സംവാദം:തീക്കുന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തീക്കുന്തം എന്ന വാക്ക് മലയാളത്തിൽ കേൾക്കുമ്പോൾ കുന്തം പോലെയുള്ള ഒന്നിൻ്റെ കൂർത്തമുനഭാഗത്ത് തീകത്തിച്ചുകൊണ്ടുള്ളതാണെന്നാണ് തോന്നുന്നത്. റോക്കറ്റ് എന്ന തോന്നൽ വരുന്നേയില്ല. ഇത് പുതിയതായുണ്ടാക്കിയ പേരാണെങ്കിൽ വാണക്കുന്തം എന്ന പേര് നിർദ്ദേശിക്കുന്നു. --Harshanh (സംവാദം) 01:22, 9 ജൂലൈ 2015 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:തീക്കുന്തം&oldid=2191177" എന്ന താളിൽനിന്ന് ശേഖരിച്ചത്