സംവാദം:തിരുവേഗപ്പുറ
ദൃശ്യരൂപം
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് തിരുവേഗപ്പുറ എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
വാഴക്കുന്നം നമ്പൂതിരി എന്ന താളിലെ ജനനം കൊല്ലവർഷം 1078ൽ മലപ്പുറം ജില്ലയിലെ തിരുവേഗപ്പുറയിൽ എന്നത് മാറ്റണോ? --ഷാജി 18:44, 21 ജൂലൈ 2008 (UTC)
- -- മാറ്റിയിട്ടുണ്ട്. അതിർത്തി പഞ്ചായത്ത് ആയതിനാലാവും ഈ സംശയം വന്നത്. തിരുവേഗപ്പുറ പാലക്കാട് ജില്ലയിൽ തന്നെയാണ്--Anoopan| അനൂപൻ 19:18, 21 ജൂലൈ 2008 (UTC)
രായിരനെല്ലൂർ മലയും ക്ഷേത്രവും
[തിരുത്തുക]“ | പറയിപെറ്റ പന്തിരുകുലത്തിലെ പ്രധാനിയായ നാറാണത്ത് ഭ്രാന്തന്റെ വിഹാരകേന്ദ്രമായിരുന്ന രായിരനെല്ലുർ മലയും ദേവീക്ഷേത്രവും ഈഗ്രാമത്തിലാണ് | ” |
ഇത് തെറ്റാണ്. രായിരനെല്ലൂർ മലയും ക്ഷേത്രവും തിരുവേഗപ്പുറയിൽ അല്ല.തിരുവേഗപ്പുറയിൽ നിന്ന് 6 കിലോമീറ്ററെങ്കിലും അകലെയുള്ള രായിരനെല്ലൂർ ഗ്രാമത്തിൽ തന്നെയാണീ മലയും ക്ഷേത്രവും.--Anoopan| അനൂപൻ 07:17, 29 ജൂലൈ 2008 (UTC)
രായിരനെല്ലൂർ മല തിരുവേഗപ്പുറ-കൊപ്പം പഞ്ചായത്തിന്റെ അതിർത്തിയിലാണ്. രായിരനെല്ലുർ എന്ന പ്രദേശം തിരുവേഗപ്പുറ പഞ്ചായത്തിലും മലയുറടെ കിഴക്കുഭാഗം കൊപ്പം പഞ്ചയത്തിലെ കിഴുമുറി (ഒന്നാന്തിപ്പടി) യിലാണ്.Argopal 06:17, 31 ജൂലൈ 2008 (UTC)
ചിത്രശാല മാറ്റിയത് എന്തിനാണെന്ന് മനസ്സിലവുന്നില്ല. തിരുവേഗപ്പുറയിലെ പ്രധാനപ്പെട്ട ഭാഗമാണ് തൂതപ്പുഴ Argopal 10:46, 30 ജൂലൈ 2010 (UTC)
- അനുമതിയും ഉറവിടവുമടക്കം വിവരങ്ങൾ ചേർത്തതിനാൽ നീക്കം ചെയ്ത ചിത്രങ്ങൾ പുനസ്ഥാപിക്കുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്തിട്ടുണ്ട്. --Vssun (സുനിൽ) 16:20, 3 ഓഗസ്റ്റ് 2010 (UTC)