സംവാദം:തിരുവിതാംകൂർ രാജകുടുംബം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനത്തിന്റെ പ്രസക്തി[തിരുത്തുക]

തിരുവിതാംകൂർ ഭരണാധികാരികൾ എന്നയൊരു ലേഖനം ഉള്ളപ്പോൾ ഈ ലേഖനത്തിനു പ്രസക്തിയുണ്ടോ?--രാജേഷ് ഉണുപ്പള്ളി Talk‍ 07:01, 3 മേയ് 2016 (UTC)[മറുപടി]

രാജവംശം[തിരുത്തുക]

തിരുവിതാംകൂർ രാജവംശം എന്നാണ് ലേഖനം എങ്കിൽപ്പോലും അത് മാർത്താണ്ഡവർമ്മയിൽ നിന്നല്ല ആരംഭിക്കേണ്ടത്. രാജകുടുംബം എന്ന ശീടഷകം അങ്ങേയറ്റം അനുചിതമാണ്.  മംഗലാട്ട്  ►സന്ദേശങ്ങള്‍  10:11, 17 ജൂലൈ 2020 (UTC)[മറുപടി]