സംവാദം:തിരുവിതാംകൂറിലെ ഉത്തരവാദപ്രക്ഷോഭം
ദൃശ്യരൂപം
വിചിത്രമായ തീരുമാനം
[തിരുത്തുക]ഈ വിചിത്രമായ തീരുമാനത്തിനു പിന്നിൽ എം.കെ ഗാന്ധിയായിരുന്നു.വിചിത്രനായ മനുഷ്യൻ- വ്യത്യസ്തമായ വീക്ഷണകോൺ: നിഷ്പക്ഷദൃഷ്ടിയിൽ ആ തീരുമാനം വിചിത്രമാകാൻ വയ്യ-ആയതിനാൽ നീക്കി, ഒരു പക്ഷേ ഇതും വിചിത്രമായ തീരുമാനമാകാം----ബിനു (സംവാദം) 17:56, 20 ജൂൺ 2013 (UTC)
വിചിത്രമായ എന്നൊരു വാക്ക് ഞാൻ ഉപയോഗിച്ചിരുന്നുവോ ? ഓർമ്മയില്ല. എന്തായാലും തിരുത്തലിനും ജാഗ്രതയ്ക്കും ബിപിൻ (സംവാദം) 19:35, 20 ജൂൺ 2013 (UTC)
ഉത്തരവാദിത്ത ഭരണ പ്രക്ഷോഭം
[തിരുത്തുക]ഉത്തരവാദിത്തഭരണ പ്രക്ഷോഭം എന്നറിയപ്പെടുന്ന സമരം. തലക്കെട്ടിൽ പിഴവുണ്ട്. ലക്ഷ്യം responsible government ആയിരുന്നല്ലോ.