സംവാദം:തിരുവല്ല താലൂക്ക്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് തിരുവല്ല താലൂക്ക് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ആദ്യ കൃസ്തീയ ദേവാലയം ഭാരതത്തിലെ ആദ്യ കൃസ്തീയ ദേവാലയം "പാലയൂർപള്ളി"യാണ്. തോമാശ്ലീഹ കേരളത്തിൽ 7 പള്ളികൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ ഒന്നുമാത്രമാണ് നിരണമ്പള്ളി. തിരുത്തുമല്ലോ? --രാജേഷ് ഉണുപ്പള്ളി 15:41, 14 ഒക്ടോബർ 2008 (UTC)[മറുപടി]

തെളിവുകൾ ഉണ്ടെങ്കിൽ ധൈര്യമായി തിരുത്തൂ രാജേഷ്..--Anoopan| അനൂപൻ 15:53, 14 ഒക്ടോബർ 2008 (UTC)[മറുപടി]

ഇൻഫോബോക്സ്[തിരുത്തുക]

ഇതിന്റെ ഇൻഫോബോക്സിൽ area_magnitude എന്ന ഭാഗം value കൊടുത്തിട്ടുണ്ട്. പക്ഷേ, ലേഖനത്തിൽ വരുന്നില്ലല്ലോ. --Rameshng:::Buzz me :) 06:49, 26 നവംബർ 2009 (UTC)[മറുപടി]

തിരുവല്ല[തിരുത്തുക]

തിരുവല്ല എന്നൊരു പുതിയതാൾ കൂടി സൃഷ്ടിക്കപ്പെട്ടതിനാൽ "പേരിന് പിന്നിൽ" , "പ്രധാന ആരാധനാലയങ്ങൾ" തുടങ്ങിയവ അവിടേക്ക് മാറ്റാം - Johnchacks 03:58, 2 ജൂൺ 2011 (UTC)[മറുപടി]