സംവാദം:തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആരെങ്കിലും ദാ ഇത് ഒന്നു നോക്കി അഭിപ്രായം പറയാമോ? ഈ പ്രൊഫസ്സറേ എങ്ങനെ കോണ്ടാക്റ്റ് ചെയ്യഅനാകും? --ചള്ളിയാൻ ♫ ♫ 08:06, 16 ഏപ്രിൽ 2008 (UTC)[മറുപടി]


http://www.dutchinkerala.com/history001.php എന്ന വെബ്സൈറ്റിൽ കുറേ കൂടി വിവരങ്ങൾ ഉണ്ടു്. ഉള്ളടക്കവും പടങ്ങളും കോപിലെഫ്റ്റ് ആയതുകൊണ്ടു് ഉപകാരപ്പെട്ടേയ്ക്കും--Santhosh.thottingal (സംവാദം) 14:51, 7 ഡിസംബർ 2011 (UTC)[മറുപടി]

പുതിയ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഈ വാക്യം "ഇന്നും തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലാണ് ക്ഷേത്രം." ഒഴിവാക്കേണ്ടതാണ് .

Is the temple the property of the royal family? No. The character of the temple was always recognised as a public institution governed by a statute. The argument of the royal family is that the temple management would vest with them for perpetuity, as per custom. Even though the last ruler Balarama Varma executed a detailed will bequeathing his personal properties, he had not included the Sree Padmanabhaswamy Temple as his personal property or dealt with it in his will. https://indianexpress.com/article/explained/explained-the-padmanabhaswamy-temple-case-and-what-verdict-means-for-travancore-royal-family-6503543/