സംവാദം:തിരുവനന്തപുരം ആർട്സ് കോളേജ്
ദൃശ്യരൂപം
College of Fine Arts Trivandrum എന്ന ലിങ്ക് ആർട്സ് കോളേജ് തിരുവനന്തപുരം എന്നതിലേക്കാണ് പോകുന്നത്. (തിരുവനന്തപുരം ആർട്സ് കോളേജ്)
ഇവ രണ്ടും രണ്ടു വ്യത്യസ്ഥ സ്ഥാപനങ്ങൾ ആണ്. തിരുവനന്തപുരം ആർട്സ് കോളേജ് തൈക്കാട് ആണ്. കോളേജ് ഓഫ് ഫൈൻ ആർട്സ് പാളയത്താണ്. — ഈ തിരുത്തൽ നടത്തിയത് Jose Arukatty (സംവാദം • സംഭാവനകൾ)
- ശരിയാക്കി തിരുവനന്തപുരം ആർട്‌സ് കോളേജിനു ഇംഗ്ലീഷ് വിക്കിയിൽ ലേഖനം കാണാത്തതിനാൽ കണ്ണീ ചേർത്തിട്ടില്ല. --Anoop | അനൂപ് (സംവാദം) 10:01, 26 ഏപ്രിൽ 2013 (UTC)
ചെയ്തു തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് എന്ന ലേഖനമുണ്ടായിരുന്നു. അതിലേക്ക് തിരിച്ചുവിട്ടു.--സിദ്ധാർത്ഥൻ (സംവാദം) 10:09, 26 ഏപ്രിൽ 2013 (UTC)
- നന്ദി Jose Arukatty (സംവാദം) 10:11, 26 ഏപ്രിൽ 2013 (UTC)