സംവാദം:തിരുനെൽവേലി
ദൃശ്യരൂപം
തിരുനെൽവേലിയുടെ മാപ്പ് നൽകിയതിനു താഴെ എഴുതിയിരിക്കുന്നതു വ്യക്തമല്ല. തിരുനെൽവേലിയുടെ സ്ഥാനം കാണാൻ മൗസ് മാപ്പിനു മുകളിൽ വെക്കുക എന്നാണ് ഉദ്ദേശിക്കുന്നതെന്നു തോന്നുന്നു. പക്ഷേ മാപ്പിൽ കഴ്സർ വെക്കുമ്പോൾ കാണുന്നത് ധനുഷ്ക്കോടി ആണ്. Ajaykuyiloor 11:00, 23 മാർച്ച് 2011 (UTC)
- ശരിയാക്കി. --Vssun (സുനിൽ) 11:49, 23 മാർച്ച് 2011 (UTC)