സംവാദം:തിരുനാവായ നാവാമുകുന്ദക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രം[തിരുത്തുക]

കൊടുത്തിരിക്കുന്ന ചിത്രം നാവാമുകുന്ദക്ഷേത്രത്തിന്റേതല്ല. തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിന്റേതാണ്.

 ചിത്രത്തിന്‌ അനുമതിപത്രം നൽകാത്തതിനാൽ നീക്കം ചെയ്തിട്ടുണ്ട്. --Vssun 04:42, 25 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഒരു പൊതു സംശയം[തിരുത്തുക]

"കേരളത്തിൽ മലപ്പുറം ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത്...." എന്ന ശൈലിയിൽ സാധാരണയായി പലയിടങ്ങളിൽ പ്രയോഗിച്ചു കാണുന്നു. ഭാരതപ്പുഴ മലപ്പുറം ജില്ലയ്ക്കു പുറത്തും ഒഴുകുന്നതുകൊണ്ട് "കേരളത്തിൽ ഭാരതപ്പുഴയുടെ തീരത്ത് മലപ്പുറം ജില്ലയിൽ...." എന്ന ശൈലിയിൽ ഉപയോഗിക്കുന്നതല്ലേ വാക്യഘടനയിൽ ശരി??--പ്രവീൺ:സംവാദം 04:51, 25 സെപ്റ്റംബർ 2008 (UTC)[മറുപടി]

float ഇവിടെ ഒരു സ്ഥലത്തെ പരാമർശിക്കുന്നതിനാൽ മലപ്പുറം ജില്ലക്കാണ് പ്രാധാന്യം. ഒരാൾക്ക് അങ്ങോട്ടു പോകണമെങ്കിൽ ഭാരതപ്പുഴയിലേക്കുള്ള വഴിയല്ല അന്വേഷിക്കുക, മറിച്ച് മലപ്പുറം ജില്ല ലക്ഷ്യമാക്കിയായിരിക്കും. അതുകൊണ്ട് ഇപ്പോഴുള്ള രീതിയാണ് അഭികാമ്യം. --Vssun 05:13, 25 സെപ്റ്റംബർ 2008 (UTC)[മറുപടി]