സംവാദം:തിരുനല്ലൂർ കരുണാകരൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുനെല്ലൂർ കരുണാകരൻ എന്നല്ലേ--Shiju Alex 03:15, 3 സെപ്റ്റംബർ 2007 (UTC)[മറുപടി]

"മലയാളത്തിലെ കവിയും സാഹിത്യകാരനും വിവർത്തകനും അദ്ധ്യാപകനുമായിരുന്നു തിരുനല്ലൂർ കരുണാകരൻ " ആയിരുന്നു എന്നാണെങ്കിൽ ഇപ്പോൾ അല്ല എന്ന് വരേണ്ടേ. അല്ലെങ്കിൽ മരിച്ചിരിക്കണം? --Challiovsky Talkies ♫♫ 05:09, 29 മേയ് 2009 (UTC)[മറുപടി]

ശരിയായ പേര്‌ പി.പി. കരുണാകരൻ എന്നാണോ? --Challiovsky Talkies ♫♫ 05:30, 13 ജൂൺ 2009 (UTC)[മറുപടി]