സംവാദം:തിരുച്ചിരാപ്പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:തിരുച്ചിറപ്പള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

റോക്ക് ഫോർട്ട്[തിരുത്തുക]

Rock Fort എന്നതിനു പാറക്കോട്ടൈ എന്നതിനെക്കാൾ മലക്കോട്ടൈ എന്നതാണ്‌ അനുയോജ്യമായ മൊഴിമാറ്റം. തമിഴിൽ അതങ്ങനെയാണ്‌. -സന്തോഷ് ജനാർദ്ദനൻ 01:38, 15 ഡിസംബർ 2009 (UTC)

ശരിയാണ്, വിനായക പെരുമാൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന നഗര മധ്യത്തിലെ ഈ പ്രദേശത്തിന് തമിഴ് നാട്ടിൽ മലക്കോട്ടൈ എന്നാണു വിളിക്കുന്നത്‌.കാവേരി നദി ഇതിനു ചുറ്റും ഒഴുകുന്നു എന്നതു ശരിയാണെന്ന് തോന്നുന്നില്ല.--Yousefmadari 08:22, 31 ഡിസംബർ 2009 (UTC)

തമിഴ്നാട്ടിലെ ഇതെ മലക്കോട്ട എന വിളിക്കുന്നു! :) -தமிழ்க்குரிசில் (സംവാദം) 06:43, 13 ഒക്ടോബർ 2013 (UTC)