ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:തിരക്കഥ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 16 വർഷം മുമ്പ് by Vicharam

എന്തുകൊണ്ടാണിത് ഒഴിവാക്കാം എന്നുവിചാരിക്കുന്നത്. ലേഖനം നന്നാക്കിയാൽ പോരേ ?--Ranjith Siji Neon IT Public 05:47, 17 ജൂലൈ 2009 (UTC)മറുപടി

ഒഴിവാക്കാൻ തീരുമാനിച്ചിട്ടില്ല. നിർദ്ദേശിച്ചിട്ടേയുള്ളൂ. ലേഖനം നന്നാക്കി എഴുതാമെങ്കിൽ നിലനിർത്തുക തന്നെ ചെയ്യും.--Anoopan| അനൂപൻ 06:15, 17 ജൂലൈ 2009 (UTC)മറുപടി
നിർദ്ദേശം പിൻവലിക്കാൻ സാദ്ധ്യതയുണ്ടോ ? --Mvazhappilly 09:18, 17 ജൂലൈ 2009 (UTC)മറുപടി

മായ്ക്കാൻ നിർദ്ദേശിക്കുന്ന ഫലകം മാറ്റി തെളിവിന്റെയോ മറ്റോ ഫലകം ചേർക്കുകയാവും നല്ലതെന്ന് തോന്നുന്നു.--Vicharam 11:21, 17 ജൂലൈ 2009 (UTC)മറുപടി

"https://ml.wikipedia.org/w/index.php?title=സംവാദം:തിരക്കഥ&oldid=672188" എന്ന താളിൽനിന്ന് ശേഖരിച്ചത്