സംവാദം:തിയോ വാൻ ഗോഗ് (ചലച്ചിത്ര സംവിധായകൻ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിയോ വാൻ ഗോഗ് പ്രശസ്തനായ ഡച്ച് സംവിധായകനാണ്.അദ്ദേഹത്തിന്റെ ദാരുണമായ കൊലപാതകം ലോകമെങ്ങുമെന്ന പോലെ കേരളത്തിലും വലിയ ചർച്ചയായതാണ്.അവലംബങ്ങൾക്ക് ഒരു പഞ്ഞവുമില്ല.ശ്രദ്ധേയതയെക്കുറിച്ച് ഒരു തരിമ്പ് സംശയം പോലും ഉണ്ടാകേണ്ടതുമില്ല. -Vengolis (സംവാദം) 06:24, 23 ഏപ്രിൽ 2016 (UTC)[മറുപടി]