സംവാദം:താറാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വാത്തയും താറാവും ഒന്നാണോ. Duck, Goose, Swan എന്നീ മൂന്ന് പക്ഷികളാണ് ഈ കുടുംബത്തിൽ ഉള്ളത്. എന്റെ അറിവ് പരിമിതമാണേ. Goose എന്നതിന്റെ മലയാളം എന്നതാ? en:Duck, en:Goose, en:Swan ഇവയാണു കറസ്പോണ്ടിങ്ങ് ഇം‌ഗ്ലീഷ് ലേഖനം എന്നു തോന്നുന്നു. --Shiju Alex|ഷിജു അലക്സ് 10:27, 26 നവംബർ 2008 (UTC)

ചിത്രശാലയിലെ ചിത്രത്തിൽ പറയും പോലെ വാത്തയെ വെളുത്ത താറാവെന്ന് വിശേഷിപ്പിക്കാനാവില്ല. വെളുത്ത താറാവും വാത്തയും തമ്മിലുള്ള വ്യത്യാസം ഈ ചിത്രങ്ങൾ കണ്ടാൽ മനസിലാകും--അഭി 10:44, 26 നവംബർ 2008 (UTC)

goose - വാത്ത, ബാത്ത് എന്ന് കാണുന്നു. താറാ‍വിനെ അപേക്ഷിച്ച് വാത്തയുടെ കഴുത്തിന് നീളം കൂടുതലാണെന്ന് കേൾക്കുന്നു. --സാദിക്ക്‌ ഖാലിദ്‌ 15:45, 26 നവംബർ 2008 (UTC)

  • വാത്ത/പാത്ത = goose
  • താറാവ് = duck
  • അരയന്നം/ഹംസം = swan

--ജേക്കബ് 17:12, 26 നവംബർ 2008 (UTC)

അരയന്നം
ഹായ്, നമ്മുടെ ജേക്കബ് മാഷിന്റെതന്നെ അരയന്ന ചിത്രമുണ്ടല്ലോ!

ഇതിന്റെ തലയിൽ കാണുന്ന കറുത്ത നിറമാണ് ഒറ്റനോട്ടത്തിൽ വാത്തയുമായുള്ള വ്യത്യാസം.--അഭി 17:19, 26 നവംബർ 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:താറാവ്&oldid=672150" എന്ന താളിൽനിന്ന് ശേഖരിച്ചത്