സംവാദം:താര
ദൃശ്യരൂപം
ഇതിനെ ഒരു വിവക്ഷാതാൾ ആക്കുന്നതല്ലെ ഉചിതം. പിരിച്ച് മൂന്ന് ലേഖനങ്ങളാക്കീകൂടെ? --കിരൺ ഗോപി 17:05, 30 ജനുവരി 2011 (UTC)
- ഇപ്പോൾ പോലും ആവശ്യത്തിന് വിവരങ്ങൾ ഇല്ല. പിരിച്ചെഴുതിയാൽ ഗുണമുണ്ടാകുമെങ്കിൽ ആകാം.. :)--സുഗീഷ് 17:08, 30 ജനുവരി 2011 (UTC)