സംവാദം:തായമ്പക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാൻ ഇവിടെ മിഴാവിൽ തായമ്പകയേക്കുറിച്ച് ചില വിവരങ്ങൾ ചേർത്തിരുന്നു.ആരോ കളഞ്ഞോ അതോ സേവായില്ലയോ എന്നറിയില്ല,സംഭവം കാണാനില്ല.എഡിറ്റിക്കളഞ്ഞതാണേൽ ഒന്നു പറയണെ. ഒന്നുകൂടെ ടൈപ്പ് ചെയ്യണൊ എന്ന്റിയാനാണ്.Abhishek 13:08, 3 ഡിസംബർ 2007 (UTC)[മറുപടി]

ഈ താളിൽ അഭിഷേക് ഒന്നും ചേർത്തതായി കാണുന്നില്ല. സേവ് ചെയ്തു കാണില്ല. എന്താണ്‌ ടൈപ്പ് ചെയ്തത്.--Shiju Alex|ഷിജു അലക്സ് 13:31, 3 ഡിസംബർ 2007 (UTC)[മറുപടി]

മിഴാവ് കൊണ്ടുള്ള തായമ്പകയെക്കുറിച്ച്.അത് ഇതിൽ ചേർത്തുകൂടെ?Abhishek 11:02, 4 ഡിസംബർ 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:തായമ്പക&oldid=672138" എന്ന താളിൽനിന്ന് ശേഖരിച്ചത്