സംവാദം:താപഗതികതത്ത്വങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൂജ്യാമത്തെ നിയമത്തെയും മറ്റും പറയുന്ന മറ്റൊരു താൾ ഉണ്ടായിരുന്നോ എന്നു സംശയം --Vssun 05:28, 30 നവംബർ 2009 (UTC)

ഊഷ്മാവ് എന്ന താളിൽ പൂജ്യാമത്തെ നിയമത്തെപ്പറ്റി പറയുന്നു എന്നല്ലാതെ മറ്റ് താളൊന്നും കാണുന്നില്ല. ഈ താളിൽ ഒരോന്നിനും അതിന്റേതായ ശാസ്ത്രീയ നിർവ്വചനങ്ങൾ ചേർക്കേണ്ടതുണ്ട് --ജുനൈദ് | Junaid (സം‌വാദം) 06:08, 30 നവംബർ 2009 (UTC)

നന്ദി. അതുതന്നെയാണെന്നു കരുതുന്നു. --Vssun 15:31, 30 നവംബർ 2009 (UTC)

താപഗതികത്തെക്കുറിച്ച് ഇംഗീഷ് വിക്കിയിൽ കൂടുതൽ വിവരം ഉണ്ട് എങ്കിലും മലയാളത്തിലേക്കു മാറ്റുവാൻ ഗ്രാമെർ പ്രശ്നം വല്ലാതെ അലട്ടുന്നു.--അനീഷ് 18:09, 1 ഡിസംബർ 2009 (UTC)

ധൈര്യമായി ശ്രമം നടത്തൂ അനീഷ്. തെറ്റുകൾ വന്നാൽ തിരുത്താൻ ഇവിടെക്കയറുന്ന വേറെയും ആളുകളുണ്ടല്ലോ.. --Vssun 10:44, 2 ഡിസംബർ 2009 (UTC)