സംവാദം:താപഗതികം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എൻട്രോപ്പി ഒരു ഊർജരൂപമാണോ?[തിരുത്തുക]

ഇംഗ്ലിഷ് വിക്കിപ്പീഡിയ ഇങ്ങനെ പറയുന്നു,

In thermodynamics (a branch of physics), entropy, symbolized by S,[3] is a measure of the unavailability of a system’s energy to do work.

--പ്രതീഷ് പ്രകാശ് 18:29, 24 ജനുവരി 2009 (UTC)

എൻട്രോപ്പി എന്നാൽ ലളിതമായ നിർവ്വചനം

അതായത് പ്രവർത്തി ചെയ്യുവാൻ പ്രയോജനപ്പെടുത്താൻ പറ്റാത്ത ഊർജരൂപം എന്നല്ലേ (ഊർജരൂപം ആണോ!!??) --ജുനൈദ് (സം‌വാദം) 03:55, 25 ജനുവരി 2009 (UTC)

എൻട്രോപ്പി ഒരു ഊർജരൂപം എന്ന പരാമർശത്തിലേ എനിക്ക് പ്രശ്നം തോന്നുന്നുള്ളൂ. ഇംഗ്ലിഷ് വിക്കിപ്പീഡിയയിലെ ലേഖനത്തിൽ ഇങ്ങനെ കൂടി പറയുന്നു.

ഇത് കുറെക്കൂടി വ്യക്തമായിത്തന്നെ എൻട്രോപ്പി എന്തെന്ന് വിശദീകരിക്കുന്നു. ഊർജരൂപം എന്ന് പറയുമ്പോൾ, mechanical, electrical, chemical, thermal ഇവയൊക്കെയല്ലേ? എൻട്രോപ്പിയെന്നത് ഇവയ്ക്കെല്ലാം പൊതുവായിട്ടുള്ളതല്ലേ. --പ്രതീഷ് പ്രകാശ്/pR@tz/Pratheesh Prakash 05:21, 25 ജനുവരി 2009 (UTC)

അനുയോജ്യമായ വിധത്തിൽ ധൈര്യമായി തിരുത്തിക്കോളൂ, പ്രതേകിച്ച് ഈ മേഖലയിൽ നിന്നുള്ള ആളായതിനാൽ കൂടുതൽ അറിയുക താങ്കൾക്കായിരിക്കും --ജുനൈദ് (സം‌വാദം) 06:38, 25 ജനുവരി 2009 (UTC)
ഊർജത്തിന്റെ അവസ്ഥ എന്ന് തിരുത്തിയെഴുതിയിട്ടുണ്ട് --ജുനൈദ് (സം‌വാദം) 04:27, 27 ജനുവരി 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:താപഗതികം&oldid=672117" എന്ന താളിൽനിന്ന് ശേഖരിച്ചത്