സംവാദം:താടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആരെങ്കിലും പരീക്ഷണാർഥത്തിൽ ഒരു ലേഖനം തുടങ്ങുമ്പോഴേക്കും ഡിലീറ്റ് ടാഗ് കൊടുക്കുന്നതിന് പകരം പ്രസ്തുത ലേഖനം പ്രസക്തമാണെങ്കിൽ അത് മെച്ചപ്പെടുത്തിയെടുക്കുകയല്ലേ വേണ്ടത്. ഈ ലേഖനം മലയാളത്തിനാവശ്യമെന്നിരിക്കെ അത് നന്നാക്കിയെടുക്കാനാണ് ശ്രമിക്കേണ്ടതെന്ന് തോന്നുന്നു.--സുഹൈറലി 10:21, 21 ഒക്ടോബർ 2016 (UTC)

Chin & Beard[തിരുത്തുക]

നമ്മുടെ ഭാഷയിൽ ഇവയ്ക്ക് രണ്ടിനും വെവ്വേറെ പദങ്ങളുണ്ടോ?--ജോസഫ് 13:54, 10 ജനുവരി 2018 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:താടി&oldid=2667429" എന്ന താളിൽനിന്ന് ശേഖരിച്ചത്