ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:തഴുതാമ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 14 വർഷം മുമ്പ് by Arayilpdas

വെള്ള തഴുതാമയുടെ ചിത്രം ആരെങ്കിലുമൊന്ന് നോക്കണെ, ഒന്ന് കൺഫെർം ചെയ്യാൻ--Arayilpdas 14:58, 25 ഡിസംബർ 2007 (UTC)മറുപടി

കേരളത്തിൽ കണ്ടുവരുന്ന തഴുതാമയുടെ ചിത്രമല്ലെന്നു തോന്നുന്നു.Satheesan.vn 09:31, 21 ഓഗസ്റ്റ് 2010 (UTC)മറുപടി
രണ്ടു ചിത്രങ്ങളിലുള്ളതും, കേരളത്തിൽ കണ്ടുവരുന്നവയല്ലെന്നാണോ?‌--Vssun (സുനിൽ) 17:53, 21 ഓഗസ്റ്റ് 2010 (UTC)മറുപടി

ഇതിലെ തഴുതാമയുടെ (Punarnava - Boerhavia diffusa) ചിത്രം തെറ്റാണല്ലോ. ഇവിടെയുണ്ട് യഥാർത്ഥചിത്രം- http://www.herbs.pukkaherbs.com/?84 riyazahamed 18:04, 5 സെപ്റ്റംബർ 2010 (UTC)മറുപടി

"https://ml.wikipedia.org/w/index.php?title=സംവാദം:തഴുതാമ&oldid=1060197" എന്ന താളിൽനിന്ന് ശേഖരിച്ചത്