സംവാദം:തത്തകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തത്ത എന്ന ലേഖനം ഇല്ലേ ? മേർജ്ജ് ചെയ്താൽ പോരേ ? --എഴുത്തുകാരി സംവാദം 17:31, 12 ഫെബ്രുവരി 2012 (UTC)[മറുപടി]

float --Vssun (സംവാദം) 01:57, 13 ഫെബ്രുവരി 2012 (UTC)[മറുപടി]
തത്ത എന്ന ഒരു പേരിൽ ലേഖനം ഉള്ളതുകൊണ്ട് ഇത് മെറ്ജ് ചെയ്യാം എന്നു തീരുമാനിച്ചത് ശരിയാണൊ എന്നു പുനപരിശോധിക്കുന്നതു നന്നായിരിക്കും. ഇംഗ്ലീഷ് വിക്കിയിൽ ഈ രണ്ടു ലേഖനങ്ങളും നിലവിലുണ്ടന്നത് നമ്മൾ പരിഗണിക്കേണ്ടതല്ലേ.--Babug** (സംവാദം) 06:57, 14 ഫെബ്രുവരി 2012 (UTC)[മറുപടി]
രണ്ടു ലേഖനം ഉണ്ടോ? en:parrot en:Parrot (disambiguation) ഒന്നല്ലേ ഉള്ളൂ. തത്തയുടെ ബഹുവചനം അല്ലേ തത്തകൾ ? --എഴുത്തുകാരി സംവാദം 07:08, 14 ഫെബ്രുവരി 2012 (UTC)[മറുപടി]
ഇരു താളിലും പക്ഷികളിലെ Psittaciformes എന്ന നിരയെപ്പറ്റിയാണ് പറയുന്നത്. തത്തകളെക്കുറിച്ചുള്ള പ്രധാന ലേഖനമാണ് ഇരു താളുകളും അതിനാൽ ലയിപ്പിക്കാം. ഇതിന്റെ ഉപകുടുംബവും ജനുസും മാത്രമാണ് പ്രത്യേകമായി നിലനിൽക്കണ്ടത്.--റോജി പാലാ (സംവാദം) 07:09, 14 ഫെബ്രുവരി 2012 (UTC)[മറുപടി]
en:True parrots ഇതിനെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്. --എഴുത്തുകാരി സംവാദം 07:11, 14 ഫെബ്രുവരി 2012 (UTC)[മറുപടി]
ഇരു താളിലും ഉള്ളത് ഒരേ വിവരങ്ങളാണ്. അതു പ്രകാരം ലയിപ്പിക്കാവുന്നതാണ്. തത്തയിലെ ഇപ്പോഴുള്ള നിരയുടെ പെട്ടി മാറ്റി കുടുംബത്തിന്റെ പെട്ടി വെയ്ക്കുകയാണ് പരിഹാരം. തത്ത എന്ന താളിലും പറയുന്നത് തത്ത കുടുംബത്തെക്കുറിച്ചാണ്. Psittaciformes എന്ന നിരയുടെ വിവരണമല്ല.--റോജി പാലാ (സംവാദം) 07:19, 14 ഫെബ്രുവരി 2012 (UTC)[മറുപടി]
ലയിപ്പിച്ചു--റോജി പാലാ (സംവാദം) 11:14, 25 ഫെബ്രുവരി 2012 (UTC)[മറുപടി]

നാൾവഴിയും ലയിപ്പിച്ചു. --Vssun (സംവാദം) 02:44, 26 ഫെബ്രുവരി 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:തത്തകൾ&oldid=1192494" എന്ന താളിൽനിന്ന് ശേഖരിച്ചത്