സംവാദം:തണ്ണീർമുക്കം ബണ്ട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനു ഒരു ലേഖനമായി നിലനിൽക്കുന്നതിനുള്ള സാധ്യത ഉണ്ടോ? തണ്ണീർമുക്കം ബണ്ട് എന്ന ലേഖനത്തിലേക്ക് ലയിപ്പിക്കാം എന്നു കരുതുന്നു. --Anoopan| അനൂപൻ 08:32, 20 നവംബർ 2010 (UTC)[മറുപടി]

float --Vssun (സുനിൽ) 03:58, 21 നവംബർ 2010 (UTC)[മറുപടി]

ബണ്ടിന്റെ പണീയാരംഭിച്ചത് 58-ലോ അതോ 68-ലോ? --Vssun (സുനിൽ) 08:09, 17 ജൂലൈ 2011 (UTC)[മറുപടി]

സർക്കാറിന്റെ പദ്ധതിപ്രകാരം തണ്ണീർമുക്കം ബണ്ട് എന്നൊന്നില്ല. ഇത് തണ്ണീർമുക്കം റഗുലേറ്ററാണു് . പേര് മാറ്റുവാൻ താല്പര്യപ്പെടുന്നു. http://www.old.kerala.gov.in/keralacal_may09/pg32-34.pdf --പ്രശോഭ് ചാത്തോത്ത് 09:32, 30 ഡിസംബർ 2013 (UTC)