സംവാദം:തട്ട (പലഹാരം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആർക്കെങ്കിലും കൂടുതലറിയാമെങ്കിൽ അൽപ്പം കൂടി വലിയ ലേഖനമാക്കൂ. പ്രത്യേകിച്ചും ഇത് ഉണ്ടാക്കുന്ന രീതി..--Edukeralam|ടോട്ടോചാൻ 17:14, 3 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഇതു കഴിച്ചിട്ടുണ്ട് പലതവണ - പക്ഷേ പേരിതാണെന്ന് ഇപ്പോൾ അറിഞ്ഞു. കൂടുതലൊന്നും അറിയില്ല. തട്ട എന്ന വാക്ക് മറ്റു പലതിനേയും കുറിക്കുന്നതിനാൽ പേരുമാറ്റി തട്ട - പലഹാരം എന്നോ മറ്റോ ആക്കണം. കാരണം, ചില ആഭരണങ്ങൾക്കും ചില ശിരോവസ്ത്രങ്ങൾക്കും തട്ട എന്നു വിളിക്കാറുണ്ട്.Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 06:13, 4 ഓഗസ്റ്റ് 2011 (UTC)[മറുപടി]
ഉത്തരേന്ത്യയിൽ മഠ്ഠി എന്നൊരു സാധനമുണ്ട്. അതിന് പക്ഷേ മധുരമില്ല. --Vssun (സുനിൽ) 06:30, 4 ഓഗസ്റ്റ് 2011 (UTC)[മറുപടി]
തലക്കെട്ട് മാറ്റുന്നതിനോട് യോജിക്കുന്നു. @ഒടയഞ്ചാൽ ശിരോവസ്ത്രങ്ങൾക്ക് തട്ടം എന്നല്ലെ പറയുന്നത്? പത്തനംതിട്ട ജില്ലയിൽ തട്ട എന്ന പേരിൽ ഒരു ചെറുപട്ടണമുണ്ട്.--കിരൺ ഗോപി 07:01, 4 ഓഗസ്റ്റ് 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:തട്ട_(പലഹാരം)&oldid=1019188" എന്ന താളിൽനിന്ന് ശേഖരിച്ചത്