സംവാദം:തങ്കമണി സംഭവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

http://malayalivartha.com/index.php?page=newsDetail&id=1288 എന്ന ലേഖനത്തിൽ നിന്നുള്ള ഭാഗങ്ങൾ അതേ പോലെ ഉപയോഗിച്ചിരിക്കുന്നു. മായ്ക്കാമെന്ന് കരുതുന്നു. --Anoop | അനൂപ് (സംവാദം) 11:37, 19 സെപ്റ്റംബർ 2013 (UTC)

'ഭയചകിതരായമറ്റു ജനങ്ങൾ ഇറങ്ങിയോടി കൃഷിയിടങ്ങളിലും മറ്റും ഒളിച്ചു. പല വീടുകളിലും സ്‌ത്രീകളും കുട്ടികളും തനിച്ചായി ഈ തക്കം നോക്കി വീടുകളിൽ കയറി പോലീസ് സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തു' - എന്ന് എഴുതിക്കാണുന്നു. ഭയചകിതരായ ജനങ്ങൾ എന്നത് കൊണ്ട് പുരുഷന്മാർ എന്നാണോ അർഥമാകുന്നത്?. സ്ത്രീകൾക്കും കുട്ടികൾക്കും ഭയമില്ലാതിരുന്നതിനാലാണോ അവർ വീട്ടിൽ തനിച്ചായത്? -- ജോസ് ആറുകാട്ടി 03:48, 20 സെപ്റ്റംബർ 2013 (UTC)

ലേഖനം ആകെ ഉടച്ചുവാർക്കേണ്ടതുണ്ട്.--റോജി പാലാ (സംവാദം) 04:48, 20 സെപ്റ്റംബർ 2013 (UTC)
ഭയചകിതരായമറ്റു പുരുഷന്മാർ ഇറങ്ങിയോടി കൃഷിയിടങ്ങളിലും മറ്റും ഒളിച്ചു. പല വീടുകളിലും സ്‌ത്രീകളും കുട്ടികളും തനിച്ചായി ഈ തക്കം നോക്കി വീടുകളിൽ കയറി പോലീസ് സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തു' - ഇപ്പൊ എങ്ങനെയുണ്ട് മതിയോ ..?— ഈ തിരുത്തൽ നടത്തിയത് 193.147.71.155 (സംവാദംസംഭാവനകൾ)
അപ്രകാരം ഞാൻ തിരുത്തിയിരുന്നു.--റോജി പാലാ (സംവാദം) 12:00, 20 സെപ്റ്റംബർ 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:തങ്കമണി_സംഭവം&oldid=1836572" എന്ന താളിൽനിന്ന് ശേഖരിച്ചത്