സംവാദം:ഡ്രൗണിംഗ് ഗേൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

--Meenakshi nandhini (സംവാദം) 21:18, 16 ഏപ്രിൽ 2018 (UTC)[മറുപടി]


"കോമിക് ബുക്ക് കലയുടെ കൺവെൻഷനുകൾ ഉപയോഗിക്കുമ്പോൾ ചിന്തയുടെ ബബിൾ ആ സംഖ്യയുടെ ചിന്തകളെ വെളിപ്പെടുത്തുന്നു." ആശയം വ്യക്തമാക്കുമല്ലോ. ഇതേപോലെ കല്ലുകടിക്കുന്ന ഭാഗങ്ങൾ നിരവധിയുണ്ട്. യാന്ത്രിക പരിഭാഷയിൽ കുറച്ചുകൂടി നിയന്ത്രണം കൈവരിക്കേണ്ടതുണ്ട്... Martinkottayam (സംവാദം) 06:32, 17 ഏപ്രിൽ 2018 (UTC)[മറുപടി]

രണ്ടാമത്തെ പാരഗ്രാഫിലെ "ചിന്താ ബബിൾ" എന്താണുദ്ദേശിക്കുന്നത്?

ഇതേ താളിലെ പശ്ചാത്തലം എന്ന ഉപവിഷയത്തിലെ രണ്ടാമത്തെ പാരഗ്രാഫിൻറെ "വാർഹോൾ കോമിക്സ്" എന്നു തുടങ്ങുന്ന ഭാഗത്തിന്റെ ആശയം അനുവാചകന് ഉൾക്കൊള്ളാവുന്ന തരത്തിലല്ല എന്നതു ശ്രദ്ധിക്കുമല്ലോ. ഇഗ്ലീഷ് വാക്കുകളുടെ ഉപയോഗം അരോചകവുമാണ്. Martinkottayam (സംവാദം) 06:40, 17 ഏപ്രിൽ 2018 (UTC)[മറുപടി]

@Meenakshi nandhini പല വാക്കുകളും കടിച്ചാൽ പൊട്ടുന്നില്ലാന്ന് തോന്നണൂ. അൽപം കൂടി സിമ്പിളായി തിരുത്തിയെഴുതിയാ തരക്കേടില്ല. Martinkottayam (സംവാദം) 06:46, 29 മേയ് 2020 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഡ്രൗണിംഗ്_ഗേൾ&oldid=3342951" എന്ന താളിൽനിന്ന് ശേഖരിച്ചത്