സംവാദം:ഡ്രൈ ക്ലീനിങ്
ദൃശ്യരൂപം
ഡ്രൈ ക്ലീനിങ്?--പ്രവീൺ:സംവാദം 03:47, 9 മാർച്ച് 2011 (UTC)
- ഡ്രൈ ക്ലീനിങ്?!!!!!!!! --Jigesh 03:49, 9 മാർച്ച് 2011 (UTC)
- അജല ധാവനം അജലം എന്ന വാക്കിന് ജലം ഇല്ലാതെ എന്ന് അർഥം. ധാവനം എന്നതിന് അനേകം അർഥങ്ങൾ ഉള്ളതിൽ ചിലത് ഇങ്ങനെ കഴുകൽ, അലക്ക്, ശുചിയാക്കൽ. അപ്പോൾ അജല ധാവനം എന്നത് വെള്ളമില്ലാത്ത അലക്ക് എന്നല്ലേ??? ഡ്രൈ ക്ലീനിങ് എന്നതിന് ഒരു നല്ല മലയാളപദം ആയിരുന്നു. --Babug** 07:41, 9 മാർച്ച് 2011 (UTC)
എങ്കിൽ ജലരഹിത അലക്കൽ" എന്നായിരിക്കും കുറച്ചുകൂടി നല്ലത്. അജലം എന്നതും അതിലുപരി ധാവനം എന്ന പദവും തീരെ പരിചിതമല്ല എന്നെന്റെ അഭിപ്രായം.--പ്രവീൺ:സംവാദം 16:27, 9 മാർച്ച് 2011 (UTC)
- ദന്തധാവനചൂർണം സുപരിചിതമല്ലേ? --Vssun (സുനിൽ) 16:54, 9 മാർച്ച് 2011 (UTC)