സംവാദം:ഡ്രാക്കുള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എപ്പിസ്റ്റോളറിക്ക്, ദ മൂൺസ്റ്റോൺ എന്ന ലേഖനത്തിൽ, കത്തുപരമ്പര എന്ന പരിഭാഷ ഉപയോഗിച്ചിരുന്നു. ഇതിന് വ്യവസ്ഥാപിതമായ എന്തെങ്കിലും പരിഭാഷയുണ്ടോ? --Vssun (സുനിൽ) 18:26, 14 ഓഗസ്റ്റ് 2011 (UTC)
രേഖാസമാഹാരം എന്നതാവും കുടുതൽ യോജികുക കാരണം കത്തുകൾ മാത്രം അല്ല ഇവിടെ ആധാരം മറ്റു പല രേഖകളും ഉണ്ട് ....Irvin Calicut.......ഇർവിനോട് പറയു... 17:14, 15 ഓഗസ്റ്റ് 2011 (UTC)

തൽക്കാലത്തേക്ക് എപ്പിസ്റ്റോളറി എന്ന് വർഗ്ഗത്തിൽ ഉപയോഗിക്കാം എന്നു കരുതുന്നു. --Vssun (സുനിൽ) 08:43, 1 സെപ്റ്റംബർ 2011 (UTC)

Yes check.svg ....Irvin Calicut.......ഇർവിനോട് പറയു... 14:19, 1 സെപ്റ്റംബർ 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഡ്രാക്കുള&oldid=1046086" എന്ന താളിൽനിന്ന് ശേഖരിച്ചത്