സംവാദം:ഡോൺ ശാന്തമായൊഴുകുന്നു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

'വിവാദപരം' എന്നതിന്റെ അർഥം -വിവാദത്തെ സംബന്ധിച്ച്ത് എന്നാണ്, ഇവിടെ അതല്ലോ വിവക്ഷ. ആ പദം മാറ്റുന്നതായിരിക്കും ഉത്തമം.— ഈ തിരുത്തൽ നടത്തിയത് Kjbinukj (സംവാദംസംഭാവനകൾ)

മലായള കൃതിയേപ്പറ്റിയുള്ള ലേഖനത്തിന് നിലവിലെ ഇന്റർ വിക്കി ശരിയാണോ? --KG (കിരൺ) 10:32, 15 മാർച്ച് 2012 (UTC)
വിവാദപരമായ ചിത്രീകരണം പ്രത്യേകം ശ്രദ്ധേയമാണ്. റഷ്യയിലുടനീളം പ്രചാരം സിദ്ധിച്ച ഈ സാഹിത്യസൃഷ്ടിയിലെ മുഖ്യകഥാധാര ഗ്രിഗോറിമെലഖോവും ഭർത്തൃമതിയായ അക്സീനയായും തമ്മിലുള്ള പ്രേമമാണ്. ഇതു തന്നെയാവാം വിവാദമായത്. ഭർത്തൃമതിയായ സ്ത്രീയുമായുള്ള പ്രേമം വിവാദം സൃഷ്ടിക്കാതെ തരമില്ലല്ലോ? ഇന്റർവിക്കി മലയാളത്തിന്റെ ഇംഗ്ലീഷ് പതിപ്പു കൊടുത്തെന്നേയുള്ളു --Babug** (സംവാദം) 12:04, 15 മാർച്ച് 2012 (UTC)
മാറ്റിയിരിക്കുന്നു --Babug** (സംവാദം) 11:22, 18 മാർച്ച് 2012 (UTC)