സംവാദം:പി. ബാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ഡോക്ടർ ബാലകൃഷ്ണൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് അറിയാമോ ? വ്യക്തികളെക്കുറിച്ചുള്ള താളുകളിൽ സാധാരണയായി അവരുടെ യഥാർത്ഥ പേരാണ് തലക്കെട്ടായി നാം നൽകുന്നത്. വിളിപ്പേര് / തൂലികാനാമം വേണമെങ്കിൽ ഒരു തിരിച്ചുവിടൽ താളായി സൃഷ്ടിക്കാവുന്നതാണ്. മഹാത്മാഗാന്ധി എന്ന താളിന്റെ തലക്കെട്ട് ഉദാഹരണം. --Adv.tksujith (സംവാദം) 18:36, 17 സെപ്റ്റംബർ 2013 (UTC)

ഡോക്ടർ പി. ബാലകൃഷ്ണൻ എന്നാണ് ആദ്യകാല സിനിമകളുടെ പോസ്റ്ററിൽ ഉള്ള പേര്. പിന്നീട് 'പി' പോയി ഡോക്ടർ ബാലകൃഷ്ണൻ എന്ന പേരിലാണ് അറിയപ്പെട്ടത്. ഡോക്ടർ ബാലകൃഷ്ണൻ തിരിച്ചുവിടൽ താളാക്കിക്കൊണ്ട്, തലക്കെട്ട് പി. ബാലകൃഷ്ണൻ എന്നാക്കുന്നു. ജോസ് ആറുകാട്ടി 08:24, 18 സെപ്റ്റംബർ 2013 (UTC)

Yes check.svg --Adv.tksujith (സംവാദം) 05:45, 19 സെപ്റ്റംബർ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പി._ബാലകൃഷ്ണൻ&oldid=1836111" എന്ന താളിൽനിന്ന് ശേഖരിച്ചത്