സംവാദം:ഡൈപോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്റർവിക്കി, താളിന്റെ ശീർഷകം എന്നിവ ചേർച്ചയുള്ളതല്ല. ശീർഷകമനുസരിച്ച് en:Dipole ലേക്കാണ് ഇന്റർവിക്കി നൽകേണ്ടത് എന്നാൽ en:Electric dipole moment ഇപ്പോഴുള്ള കണ്ണി. --എഴുത്തുകാരി സംവാദം 06:17, 11 ജൂലൈ 2012 (UTC)

തലക്കെട്ട് മാറ്റേണ്ടി വരും. -- Raghith 06:43, 11 ജൂലൈ 2012 (UTC)
വൈദ്യുത കാന്തിക ഡൈപോളിനെക്കുറിച്ച് പൊതുവെ പരാമർശമുള്ളതിനാൽ പൊതു ആമുഖം en:Dipole ൽ നിന്ന് എഴിതിച്ചേർത്തു ഇതേ ശീർഷകത്തിൽ തുടരാം, മറ്റു രണ്ടു ലേഖനങ്ങൾ കൂടി തുടങ്ങി യഥാ കണ്ണി ചേർക്കുന്നതാവും നന്ന്. --എഴുത്തുകാരി സംവാദം 07:03, 11 ജൂലൈ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഡൈപോൾ&oldid=1356298" എന്ന താളിൽനിന്ന് ശേഖരിച്ചത്