സംവാദം:ഡെൽഹിയിലെ ഗതാഗതസം‌വിധാനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡെൽഹിയിലെ ഗതാഗതസം‌വിധാനം എന്ന് തലക്കെട്ട് മാറ്റുന്നതിനെക്കുറിച്ച്?--Vssun 00:31, 5 ഒക്ടോബർ 2008 (UTC)[മറുപടി]

float--ജേക്കബ് 03:34, 5 ഒക്ടോബർ 2008 (UTC)[മറുപടി]
float-- ഞാൻ മാറ്റാം സുനിൽ. നല്ല ആശയം. ഞാൻ ലേഖനങ്ങളുടെ സംവാദം ശ്രദ്ധിക്കാറില്ലായിരുന്നു. Mathew | മഴത്തുള്ളി 12:30, 11 ഒക്ടോബർ 2008 (UTC)[മറുപടി]
ഇത് എനിക്ക് മാറ്റാൻ പറ്റില്ലല്ലോ? സുനിൽ, വേണ്ടത് ചെയ്യുമല്ലോ. Mathew | മഴത്തുള്ളി 12:30, 11 ഒക്ടോബർ 2008 (UTC)[മറുപടി]

ഞാൻ തലക്കെട്ട് മാറ്റി. Mathew | മഴത്തുള്ളി 06:18, 12 ഒക്ടോബർ 2008 (UTC)[മറുപടി]

പൊതുഗതാഗതം[തിരുത്തുക]

എന്ന് ആമുഖത്തിൽ എഴുതിയിരിക്കുന്നത് പൊതുഗതാഗതസൗകര്യം/സം‌വിധാനമാണോ? --Vssun 07:39, 27 ഒക്ടോബർ 2008 (UTC)[മറുപടി]