സംവാദം:ഡെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇത്തരം ലേഖനങ്ങളുടെ തലക്കെട്ടിൽ ഇൻകോർപ്പറേഷൻ എന്ന് ആവശ്യമുണ്ടോ? അങ്ങനെയെങ്കിൽ ഇന്ത്യയിലെ കമ്പനികളുടെ പേര് ചേർക്കുമ്പോൾ ലിമിറ്റഡ് പോലുള്ളവയും ചേർക്കേണ്ടി വരില്ലേ? പ്രചാരത്തിലുള്ള പേര് തലക്കെട്ടാക്കി നിലനിർത്തി പൂർണനാമം ലേഖനത്തിൽ ഉൾപ്പെടുത്തിയാൽ മതിയല്ലോ.--സിദ്ധാർത്ഥൻ 14:48, 21 നവംബർ 2008 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു--അഭി 17:46, 21 നവംബർ 2008 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഡെൽ&oldid=671898" എന്ന താളിൽനിന്ന് ശേഖരിച്ചത്