Jump to content

സംവാദം:ഡെയ്‌സി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനത്തിൽ നിന്നു:

അപ്പോൾ ഡെയ്സി എന്ന പേരിൽ രണ്ടു ഉദ്യാനസസ്യമുണ്ട്. അങ്ങനാണെങ്കിൽ രന്റു ലേഖനം വേണമല്ലോ. തൽക്കാലം ഇതിൽ തന്നെ രണ്ടു വിഭാഗമായി കൊടുക്കുകയാവും നല്ലത്. അല്ലേ.--Shiju Alex|ഷിജു അലക്സ് 15:37, 27 ജൂൺ 2008 (UTC)[മറുപടി]


ഇപ്പോൾ ലേഖനത്തിലെ ഒന്നാമത്തെ ഡെയ്സി (Chrysanthemum leucanthemum) oxeye daisy എന്നും രണ്ടാമത്തേത് common European species of Daisy [1] എന്നും കാണുന്നു - ബാക്കി ഡെയ്സിമാരുടെ ലിസ്റ്റ് , കൂടാതെ ഡെയ്സി എന്ന് പേരിൽ ഒരു മലയാളചലചിത്രവുമില്ലേ? ഒരു നാനാർഥത്താളുണ്ടാക്കേണ്ടേ?
  • African Daisy, many species in several genera native to Africa
  • Common Daisy, Bellis species, particularly Bellis perennis
  • Michaelmas Daisy, Aster (genus) species
  • Painted Daisy, Pyrethrum Daisy, Tanacetum species
  • Oxeye daisy, Leucanthemum species, particularly Leucanthemum vulgare
  • Shasta daisy, Leucanthemum x superbum (formerly Chrysanthemum maximum)
  • Moon Daisy, Leucanthemopsis species
  • Marguerite Daisy, Argyranthemum frutescens is a perennial plant used in horticulture that originates from the Canary Islands
  • Crown Daisy or Garland Chrysanthemum, Glebionis coronaria
  • Tricolor Daisy, Glebionis carinata
  • Yellow Ox-eye Daisy, Rudbeckia hirta
  • ജെർബെറാ Gerbera Daisy, an annual flower vaguely resembling the common daisy
  • Erigeron, the indigenous roadside daisies of North America

--ഷാജി 16:58, 27 ജൂൺ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഡെയ്‌സി&oldid=671886" എന്ന താളിൽനിന്ന് ശേഖരിച്ചത്