സംവാദം:ഡീപ്പ് ത്രോട്ട്
ദൃശ്യരൂപം
ഇതിനു പറ്റിയ വർഗ്ഗം ഏതാണ്?? തൂലികാനാമങ്ങൾ?? --Vssun 09:24, 1 ജൂലൈ 2009 (UTC)
- എന്തായാലും തൂലികയല്ല. അപരനാമങ്ങൾ ? --സിദ്ധാർത്ഥൻ 09:29, 1 ജൂലൈ 2009 (UTC)
- whistleblowers എന്നതിന് മലയാളം പദം എന്താണ്?(ഇംഗ്ലീഷിൽ Categories: Secrecy | Watergate figures | American whistleblowers എന്നിങ്ങനെ കാണുന്നു.)--ഷാജി 10:39, 1 ജൂലൈ 2009 (UTC)
- അപരനാമങ്ങൾ എന്ന വർഗ്ഗം തന്നെ ചേർത്തു. --Rameshng:::Buzz me :) 13:23, 14 ഡിസംബർ 2009 (UTC)
- whistleblowers എന്നതിന് മലയാളം പദം എന്താണ്?(ഇംഗ്ലീഷിൽ Categories: Secrecy | Watergate figures | American whistleblowers എന്നിങ്ങനെ കാണുന്നു.)--ഷാജി 10:39, 1 ജൂലൈ 2009 (UTC)