സംവാദം:ഡീഗോ ഗാർഷിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദ്വീപുസമൂഹം, ദ്വീപസമൂഹം ഇവയിലേതാണ്‌ ശരി? --ജുനൈദ് (സം‌വാദം) 11:34, 6 ജനുവരി 2009 (UTC)

ദ്വീപസമൂഹം ആണു ശരി --Anoopan| അനൂപൻ 11:59, 6 ജനുവരി 2009 (UTC)

ഉച്ചാരണം[തിരുത്തുക]

ഡിയേഗോ ഗാർസീയ എന്നല്ലേ വേണ്ടത് ? ഇതു കേൾക്കൂ - --ബിപിൻ 13:19, 6 ജനുവരി 2009 (UTC)

ഡിയേഗോ എന്ന് ശരിയാണെന്ന് മനസിലാക്കുന്നു ഗാർസീയ എന്നതിനെ പറ്റി അറിയില്ല. മറ്റുള്ളവരുടെ അഭിപ്രായത്തിന്‌ കാത്തിരിക്കാം --ജുനൈദ് (സം‌വാദം) 13:26, 6 ജനുവരി 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഡീഗോ_ഗാർഷിയ&oldid=671860" എന്ന താളിൽനിന്ന് ശേഖരിച്ചത്