സംവാദം:ഡി.സി. ബുക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിലെ അവലംബം kottayam.com എന്ന അവലംബം അത്ര യോഗ്യമല്ല.

ഇന്ത്യയിലെ ഏറ്റവും വലിയ പത്തു പ്രസാധാലയങ്ങളിൽ ഡിസി ബുക്സും ഉണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തക വില്പന ശൃംഖലയും ഡിസി ബുക്സിനാണ് ഉള്ളത്

ഇതിന്‌ കുറേക്കൂടി യോഗ്യമായ അവലംബം വേണം. മറ്റ് അവലംബങ്ങളുടെ ലിങ്കുകൾ പ്രവർത്തിക്കുന്നില്ല. --Vssun 12:13, 28 ജൂലൈ 2009 (UTC).

എന്നാൽ http://www.dcbooks.com/dcbooks.asp ഇവിടെയാണെങ്കിൽ ഈ 6500-ന്റെ കണക്കൊന്നുമില്ലതാനും. --Vssun 12:14, 28 ജൂലൈ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഡി.സി._ബുക്സ്&oldid=671837" എന്ന താളിൽനിന്ന് ശേഖരിച്ചത്