സംവാദം:ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏവിയോണിക്സ്[തിരുത്തുക]

avionics (ഏവിയോണിക്സ്) എന്ന വാക്കിന് മലയാള പരിഭാഷ നിർദേശിക്കാമോ.. aviation = വ്യോമഗതാഗതം ആണെങ്കിൽ avionics = വ്യോമഇലക്ട്രോണികം ആകാമോ ?? Vnrakeshpnm (സംവാദം) 15:59, 5 ജനുവരി 2015 (UTC)[മറുപടി]

@ഉ:Vnrakeshpnm വിക്കിപീഡിയയിൽ പുതിയ വാക്കുകൾ നിർമ്മിക്കാൻ വിലക്കുണ്ട്. നിലവിൽ ഉള്ള വാക്കുകൾ ഉപയോഗിക്കാനേ പാടുള്ളൂ. നിലവിൽ മലയാള പദമില്ലെങ്കിൽ ഏവിയോണിക്സ് എന്നുതന്നെ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:33, 6 ജനുവരി 2015 (UTC)[മറുപടി]