സംവാദം:ഡാറ്റാബേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഡാറ്റ, ഡേറ്റ. ഏതാണ് കൂടുതൽ നല്ലത്? --സിദ്ധാർത്ഥൻ 06:12, 14 നവംബർ 2008 (UTC)

ഞാൻ സാധാരണ ഡേറ്റ എന്നാണുപയോഗിക്കാറ് ;-), മറ്റു പലരും ഡാറ്റ എന്നുപയോഗിക്കുന്നു ശരിയെന്താണോ ആവോ?? കണ്ടിട്ടുള്ള സായിപ്പന്മാർക്കും ഇക്കാര്യത്തിൽ ഒരു ഏകതയില്ല :-(--പ്രവീൺ:സം‌വാദം 06:23, 14 നവംബർ 2008 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഡാറ്റാബേസ്&oldid=671813" എന്ന താളിൽനിന്ന് ശേഖരിച്ചത്