സംവാദം:ഡയ (സോഫ്റ്റ്‌വെയർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ടിൽ വലയം വേണോ? ഈ പേരിൽ വേറെന്താണുള്ളത്? -- റസിമാൻ ടി വി 10:07, 8 ജനുവരി 2013 (UTC)

വേണെമെങ്കിൽ ഒഴിവാക്കാം. ഇംഗ്ലിഷ് വിക്കിയിൽ ഡയ ഡിസാമ്പിഗ് പേജിൽവിശാലമായൊരു ലിസ്റ്റുണ്ട്. --എസ്.ടി മുഹമ്മദ് അൽഫാസ് 10:41, 8 ജനുവരി 2013 (UTC)