സംവാദം:ഡയാസ്പുറ (സോഫ്റ്റ്‌വെയർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇങ്ങനെ ഒരു തുടക്കം ആവശ്യമുണ്ടോ? ഫേസ്ബുക്ക് മറ്റേതെങ്കിലും സാങ്കേതികതയാണോ ഉപയോഗിക്കുന്നത്? ആണെങ്കിൽ അക്കാര്യം വിശദമാക്കുന്നത് നന്നായിരിക്കും (തുടക്കത്തിലല്ല). --Vssun (സുനിൽ) 13:40, 20 മാർച്ച് 2011 (UTC)

തലക്കെട്ട്[തിരുത്തുക]

ഡയസ്പെറെ എന്ന താൾ ഉള്ളതുകൊണ്ട് ഇതിനെ (സോഫ്റ്റ് വെയർ) എന്നോ മറ്റൊ കൂട്ടിച്ചേർത്ത് തലക്കെട്ട് മാറ്റണം. കൂടാതെ വിവക്ഷയ്ക്കുള്ള സാധ്യതയും കാണുന്നുണ്ട്. ഡയസ്പെറെ സാഹിത്യം ലേഖനത്തിന് സാധ്യതയുണ്ട്.--മനോജ്‌ .കെ 06:27, 18 ഓഗസ്റ്റ് 2011 (UTC)

Yes check.svg തലക്കെട്ട് ഡയാസ്പുറ (സോഫ്റ്റ്വെയർ) എന്നാക്കിയിട്ടുണ്ട്. ഇവിടെ ഡയസ്പുറ എന്നും മറ്റിടത്ത് ഡയസ്പെറെ എന്നും പറയുന്നതെന്തിനാണ്? --അനൂപ് | Anoop 06:31, 18 ഓഗസ്റ്റ് 2011 (UTC)
ഇതിന്റെ ഉച്ചാരണം പലയിടത്തും പലതായാണ് കിടക്കുന്നത്. ശരി ഏതാണെന്ന് എനിക്കറിയില്ല. ഞാൻ ഡയസ്പോറ എന്നാണ് ഉപയോഗിക്കുന്നത് (കേൾക്കാനും അതാണ് എനിക്ക് സുഖം തോന്നിയത്).--മനോജ്‌ .കെ 06:41, 18 ഓഗസ്റ്റ് 2011 (UTC)
ഇവിടെ ഡയസ്പുറ എന്നാണെന്ന് പറഞ്ഞ് ഉ:Pravs ആണ് തലക്കെട്ട് ഡയസ്പുറ എന്നു മാറ്റിയത്. --അനൂപ് | Anoop 06:53, 18 ഓഗസ്റ്റ് 2011 (UTC)