സംവാദം:ഡഗ്ലസ് ജാർഡീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആമുഖത്തിൽ ബോഡിലൈനിനെക്കുറിച്ച് ഇത്ര വിശദീകരിക്കേണ്ടതുണ്ടോ? ബോഡി ലൈൻ രൂപീകരിക്കുന്നതിൽ ഇദ്ദേഹത്തിനെന്തെങ്കിലും പങ്കുണ്ടെങ്കിൽ അതുമാത്രം വിശദീകരിച്ചാൽ മതിയാകും എന്നുകരുതുന്നു. --Vssun (സുനിൽ) 02:07, 6 ഒക്ടോബർ 2010 (UTC)

ലേഖനം പൂർത്തിയാകുമ്പോൾ മാത്രമേ മൊത്തമായും ഒരു ആശയം കിട്ടു, അപ്പോൾ മാറ്റി എഴുതാം. ഇപ്പോൾ ഇംഗ്ലീഷിലെ ആമുഖമാണ് കൊടുത്തിരിക്കുനത്. --കിരൺ ഗോപി 03:37, 6 ഒക്ടോബർ 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഡഗ്ലസ്_ജാർഡീൻ&oldid=811426" എന്ന താളിൽനിന്ന് ശേഖരിച്ചത്