സംവാദം:ഡംബെൽ നെബുല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആദ്യത്തെ?[തിരുത്തുക]

"This object was the first planetary nebula to be discovered; by Charles Messier in 1764." അങ്ങെരുടെ ആദ്യത്തെതന്നല്ലേ--Manuspanicker (സംവാദം) 11:30, 20 മാർച്ച് 2013 (UTC)

ഇടയിൽ ";" ഉണ്ടല്ലോ മനൂ. ആദ്യത്തെ ഗ്രഹനീഹാരികയാണ്, മെസ്സിയർ കണ്ടുപിടിച്ചതാണ് എന്നാണ് ഉദ്ദേശ്യം. "The first planetary nebula discovered was the Dumbbell Nebula in the constellation of Vulpecula, observed by Charles Messier in 1764 and listed as M27 in his catalogue of nebulous objects" ഞാൻ ഫ്രഞ്ച് ക്ലാസ്സിന്റെ ഭാഗമായി ഫ്രഞ്ച് വിക്കിയിൽ നിന്നാണ് തർജ്ജമ നടത്തിയത് -- റസിമാൻ ടി വി 12:52, 20 മാർച്ച് 2013 (UTC)
എനിക്കു തോന്നിയത് ; അതു മുന്നിലെയും പിന്നിലെയും വാക്യശകലങ്ങളെ ചേർക്കുകയാണെന്നായിരുന്നു. ഇങ്ങനെയാണെങ്കിൽ വോക്കെ. --Manuspanicker (സംവാദം) 08:05, 28 മാർച്ച് 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഡംബെൽ_നെബുല&oldid=2195202" എന്ന താളിൽനിന്ന് ശേഖരിച്ചത്