സംവാദം:ഠാണാവ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്ഠാണാവ് തിരുവുതംകൂറിൽ മാത്രമല്ല ഡോ. കാനം. കേരളത്തിൻറെ മറ്റിടങ്ങളിലും ഉണ്ടായിരുന്നു. തിരുവിതാംകുർ രാജ്യമുണ്ടാവുന്നതിനു മുൻപേ തന്നെ ആ പേർ നിലവിൽ വന്നതാണ്. പാലിഭാഷയിൽ നിന്നാഗതമായ വാക്കാണത്. --ചള്ളിയാൻ ♫ ♫ 15:05, 21 സെപ്റ്റംബർ 2008 (UTC)

ഇരിഞ്ഞാലക്കുട(ഠാണ), കണ്ണൂർ (താണ) എന്നീ സ്ഥലങ്ങളിലുള്ളതും ഠാണാവ്‌ തന്നെയല്ലേ?--ഷാജി 12:56, 22 സെപ്റ്റംബർ 2008 (UTC)

പാലക്കാട് റെയിൽവെ സ്റ്റേഷനടുത്തും ഉണ്ട് ഒരു ഠാണാവ്. --Shiju Alex|ഷിജു അലക്സ് 13:07, 22 സെപ്റ്റംബർ 2008 (UTC)

ഇരിങ്ങാലക്കുടയിൽ ഠാണാവിൽ തന്നെയാണ്‌ സബ്‌ജയിൽ ഇപ്പോഴും സ്ഥിതി ചെയ്യുന്നത്. --Vssun 10:31, 30 സെപ്റ്റംബർ 2008 (UTC)

പറയേണ്ടതു പറയാതെ...[തിരുത്തുക]

thana /tn/ n. Indian subcontinent. Also tana. E19. [Hind. thana f. Skt sthana place, station.] 1 A police station. Formerly also, a military station or fortified post. E19. 2 A political division of a district under the jurisdiction of a police station. M20.thanadar /tnd/ n. [Pers. & Urdu thanadar, f. thana(h) f. Hind. + -dar holding, holder] ( a ) the commander of a military post; ( b ) the head officer of a police station: E19.


Excerpted from Oxford Talking Dictionary Copyright © 1998 The Learning Company, Inc. All Rights Reserved. --59.91.253.113 01:23, 14 ഒക്ടോബർ 2008 (UTC)

ഹിന്ദിയിലെ ഥാന എന്ന വാക്കിൽ നിന്നാണോ ഈ ഠാണാ വന്നിരിക്കുന്നത്? --Vssun 11:29, 14 ഒക്ടോബർ 2008 (UTC)

ശിക്ഷാരീതികൾ[തിരുത്തുക]

ശിക്ഷാരീതികൾ പ്രത്യേകതാളാക്കുന്നതല്ലേ നല്ലത്? --Vssun (സംവാദം) 08:44, 8 ഓഗസ്റ്റ് 2012 (UTC)

☑Y ചെയ്തു --Vssun (സംവാദം) 06:33, 10 ഓഗസ്റ്റ് 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഠാണാവ്‌&oldid=1383700" എന്ന താളിൽനിന്ന് ശേഖരിച്ചത്