സംവാദം:ടർബോ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനത്തിൽ നിന്ന് വിജ്ഞാനപ്രദമായി ഒന്നും കിട്ടുന്നില്ല (പ്രത്തേകിച്ച് പുതുമുഖങ്ങൾക്ക്) അടിസ്ഥാന വിവരങ്ങൾ വിപുലമാക്കാൻ അറിവുള്ളവർ ഒരു കൈ സഹായിക്കുക--സിദ്ധീഖ് | सिधीक|Sidheeq| صدّيق 08:53, 25 ജൂൺ 2009 (UTC)[മറുപടി]

ഇത് മലയാളം വിക്കിപീഡിയയിൽ ആവശ്യമുണ്ടോ.. ഒരു ഇംഗ്ലീഷ് പദത്തെക്കുറിച്ചുള്ള വിവരണം മാത്രമല്ലേ? --Vssun 12:12, 25 ജൂൺ 2009 (UTC)[മറുപടി]

അന്തർവിക്കി ടർബോചാർജ്ജറിലേക്കാണ്. ചിത്രവും അതിന്റെ തന്നെ. ടർബോചാർജ്ജറിനെപ്പറ്റി പറയുന്ന രീതിയിൽ ലേഖനം മാറ്റണം -- റസിമാൻ ടി വി 04:32, 23 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ടർബോ ചാർജർ എന്ന ലേഖനമുള്ള നിലക്ക് ഇതിനെ നീക്കം ചെയ്യുന്നതല്ലേ ഉചിതം? --Vssun 04:50, 23 ഓഗസ്റ്റ് 2009 (UTC)[മറുപടി]
ഇതിലെ വിവരങ്ങൾ ടർബോ ചാർജർ#പദോൽപ്പത്തി എന്നതിലേക്ക് മാറ്റിയിട്ടൂണ്ട്. ഇത് നീക്കം ചെയ്യുകയോ, റീഡയറക്ട് ആക്കുകയോ ചെയ്യാം. --Rameshng:::Buzz me :) 04:56, 23 ഓഗസ്റ്റ് 2009 (UTC)[മറുപടി]
ടർബോയെ, ടർബോ ചാർജറിലേക്ക് തിരിച്ചുവിടുന്നത് ശരിയാണോ? നീക്കം ചെയ്യുന്നതല്ലേ നല്ലത്. --Vssun 06:19, 23 ഓഗസ്റ്റ് 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ടർബോ&oldid=4025510" എന്ന താളിൽനിന്ന് ശേഖരിച്ചത്