ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ടർബൈൻ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചില സംശയങ്ങൾ 1. ടർബൈൻ ഒരു യന്ത്രോപകരണമല്ലെ. ജനറേറ്ററുമായി ഇതിനെന്തെങ്കിലും ബന്ധമുണ്ടൊ?

2. ദ്രവങ്ങളിലടങ്ങിയിരിക്കുന്ന ഏത് തരം ഊർജ്ജത്തെയാണ് ടർബൈൻ ഉപയോഗിച്ച് യാന്ത്രികോർജ്ജമാക്കുന്നത്. noble 11:55, 5 നവംബർ 2008 (UTC)[മറുപടി]

ടർബൈനെ ഇതൾച്ചക്രങ്ങൾ എന്നോ ദളച്ചക്രങ്ങൾ എന്നോ വിളിക്കുന്നുണ്ട്. --ചള്ളിയാൻ ♫ ♫ 14:45, 5 നവംബർ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ടർബൈൻ&oldid=671770" എന്ന താളിൽനിന്ന് ശേഖരിച്ചത്