സംവാദം:ട്രൈക്കോ കാർഡ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കീടങ്ങളെ നശിപ്പിക്കുന്ന കീടങ്ങളുടെ മുട്ട പതിപ്പിച്ച കാർഡ്? ഒറ്റക്ക് തീർച്ചയായും നിലനില്പില്ല. നിലവിലുള്ള ഒരു ലേഖനവുമായും ലയിപ്പിക്കാനാകുമെന്നും തോന്നുന്നില്ല.--അഭി 16:29, 20 ജനുവരി 2010 (UTC)[മറുപടി]

ഇതൊരു ജൈവകീടനിയന്ത്രണോപാധിയാണെന്നാണ്‌ മനസ്സിലാകുന്നത് [1] [2]. ആ നിലയ്ക്ക് സ്വതന്ത്രമായ നിലനിൽപ്പുണ്ടെന്നാണ്‌ ഞാൻ മനസ്സിലാക്കുന്നത്. അല്ലെങ്കിൽ ജൈവകീടനാശിനിയിൽ ലയിപ്പിക്കാം.--തച്ചന്റെ മകൻ 03:10, 21 ജനുവരി 2010 (UTC)[മറുപടി]
കണ്ടന്റ് കുറവാണ്‌ എന്നതാണ്‌ കാരണമെന്നുണ്ടെങ്കിൽ ലയനമാണ്‌ നല്ലത്. ശ്രദ്ധേയതയില്ല എന്ന് കരുതുന്നില്ല. ലയനത്തെ അനുകൂലിക്കുന്നു -- റസിമാൻ ടി വി 05:43, 21 ജനുവരി 2010 (UTC)[മറുപടി]
ശ്രദ്ധേയത ഉള്ള ഒരു വിഷയമാണ്‌. തനിയെ നിൽക്കാൻ കഴിയുന്നതുമാണ്‌. വിവരങ്ങൾ വളരെയധികം ഇതിൽ ചേർക്കാവുന്നതാണ്‌. എന്റെ കയ്യിൽ ഉണ്ടായിരുന്നത് ചെയ്തിട്ടുണ്ട്. ബാക്കി കുറേശ്ശേ കിട്ടുന്ന മുറയ്ക്ക് ചേർക്കാൻ ശ്രമിക്കാം. ഡിലീറ്റാൻ എളുപ്പമാണ്‌. ഡിലീറ്റിയാൽ വേറെ ഒരാൾ പുതിയ ഒരു താൾ ഉണ്ടാക്കാൻ വളരെയധികം സമയം എടൂത്തേക്കാം. അതിനാൽ ലേഖനം നിലനിർത്തണം എന്നാണ്‌ എന്റെ അഭിപ്രായം. --സുഗീഷ് 20:40, 21 ജനുവരി 2010 (UTC)[മറുപടി]

ശ്രദ്ധേയത ഉള്ള ഒരു വിഷയംതന്നെയാണ് . തനിയെ നിൽക്കാൻ കഴിയുന്നതുമാണ്‌.ഇതു ഒരു ജൈവകീടനാശിനി അല്ല .എതിർ കീടത്തെ ഉപയോഗിച്ചുള്ള ജൈവകീടനിയന്ത്രണോപാധിയാണ്..ലേഖനം നിലനിർത്തണം എന്നാണ്‌ എന്റെ അഭിപ്രായം.--മനോജ്.കെ 02:27, 23 ജനുവരി 2010 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ട്രൈക്കോ_കാർഡ്&oldid=4025220" എന്ന താളിൽനിന്ന് ശേഖരിച്ചത്