സംവാദം:ട്രാവൻകോറിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ട്രാവൻകോറിക്ക എന്നല്ലേ? ട്രാവൻ കോറിക്കകൽ എന്നാണോ? Challiovsky Talkies ♫♫ 17:19, 9 ഒക്ടോബർ 2010 (UTC)

float+ട്രാവൻകോറിക്കകൾ എന്ന് ചേർക്കാനായിരിക്കണം ലേഖകൻ ശ്രമിച്ചതെന്ന് കരുതുന്നു. ഏകവചനം മതി എന്നുള്ളതുകൊണ്ട് ട്രാവൻകോറിക്ക എന്ന പേരിലേക്ക് മാറ്റിയിരിക്കുന്നു. --Vssun (സുനിൽ) 04:12, 10 ഒക്ടോബർ 2010 (UTC)

ഇവിടെ നിന്ന് എടുത്തതാണല്ലോ. സൈറ്റ് സ്വതന്ത്രമാണോ? --റസിമാൻ ടി വി 04:36, 1 നവംബർ 2010 (UTC)

ഉപവിഭാഗങ്ങൾ മാത്രമല്ലേ‌ ആ സൈറ്റിൽ നിന്നും പകർത്തപ്പെട്ടിട്ടുള്ളൂ? മുകളിലുള്ള ഭാഗങ്ങൾ നിലനിർത്താമല്ലോ അല്ലേ? പകർത്തിയ ഭാഗങ്ങൾ‌ നീക്കം ചെയ്യുന്നു. --Vssun (സുനിൽ) 15:37, 1 നവംബർ 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ട്രാവൻകോറിക്ക&oldid=833751" എന്ന താളിൽനിന്ന് ശേഖരിച്ചത്