സംവാദം:ട്രാഫിക് നിയമങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലേഖനത്തിന്റെ അവസാനം വിശദമാക്കിയിട്ടുള്ള 9 ട്രാഫിക് പോലീസ് സിഗ്നലുകൾക്ക്‌ , ചിത്രങ്ങൾ കൂടി കൊടുത്തില്ലെങ്കിൽ അർത്ഥമില്ല. സർവവിജ്ഞാനകോശത്തിലെ ട്രാഫിക് നിയമങ്ങൾ ലേഖനത്തിലെ ചിത്രങ്ങൾ അതേപോലെ കോപ്പി ചെയ്തു ഈ ലേഖനത്തോടൊപ്പം ആരെങ്കിലും കൊടുത്താൽ നന്നായിരുന്നു . --Johnson aj 15:13, 25 ഏപ്രിൽ 2011 (UTC)

ചിത്രവും ലേഖനം പോലെ പകർത്താമോ?--റോജി പാലാ 03:23, 26 ഏപ്രിൽ 2011 (UTC)

ഇന്ത്യയിലെ നിരത്ത് നിയമങ്ങൾ ലയിപ്പിക്കുന്നത്[തിരുത്തുക]

എതിർപ്പില്ലാത്തതിനാൽ ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 16:31, 1 മേയ് 2013 (UTC)

ട്രാഫിക് ലൈറ്റ്[തിരുത്തുക]

ചുവപ്പിന് ശേഷം മഞ്ഞ വരുന്നില്ലല്ലോ. അപ്പോൾ പുറപ്പെടാൻ തയാറാവുക എന്നതിനേക്കാൾ നല്ലത്, നിർത്താൻ തയാറെടുക്കുക എന്നല്ലേ? --Vssun (സംവാദം) 17:58, 1 മേയ് 2013 (UTC)