സംവാദം:ടൈഗർ വെള്ളച്ചാട്ടം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ജോഗ് വെള്ളച്ചാട്ടമാണെന്ന് കൊച്ചു ക്ലാസുകളിൽ പഠിച്ചതോർക്കുന്നു. ഇക്കാര്യം ഒന്നു പരിശോധിക്കാമോ?--അരുൺ സുനിൽ കൊല്ലം (സംവാദം) 00:23, 1 ഓഗസ്റ്റ് 2018 (UTC)[മറുപടി]

തെറ്റു തിരുത്തിയെഴുതി. ഇന്ത്യയിലെ നേരിട്ട് താഴെ പതിക്കുന്ന വെള്ളച്ചാട്ടം.. എന്നാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ജോഗ് വെള്ളച്ചാട്ടമനോ എന്നു സംശയം ഉണ്ട്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ Nohkalikai Fallsഉം Kunchikal Fallsഉം ആണ് വലിയ വെള്ളച്ചാട്ടം എന്ന വാദം കണ്ടു. [1] [2] -ജിനോയ്‌ ടോം ജേക്കബ് (സംവാദം) 11:34, 1 ഓഗസ്റ്റ് 2018 (UTC)[മറുപടി]