സംവാദം:ടെക്കീല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഗേവ് ഒരു മരമല്ല കൈതപൊലെയുള്ള കള്ളിചെടിവർഗ്ഗത്തിപെട്ട ചെടിയാണ്.

-ഹനൂഫ്-

തിരുത്തിയിട്ടുണ്ട്. riyazahamed 06:54, 29 ഓഗസ്റ്റ് 2009 (UTC)

ടെക്കീല എന്നല്ലേ (ഷക്കീല പോലെ)? --Challiovsky Talkies ♫♫ 06:58, 12 സെപ്റ്റംബർ 2009 (UTC)

അതു താൻ ഇത്. മലയാളത്തിൽ എങ്ങനെ എഴുതണമെന്ന് ആധികാരിക രേഖകളൊന്നും കാണുന്നില്ല. riyazahamed 07:32, 12 സെപ്റ്റംബർ 2009 (UTC)

വെബ്സ്റ്റേർസ് ഡിക്ഷണറി പ്രകാരം] ഇത് ഉച്ഛരിക്കേണ്ടത് ടെക്കീല എന്നാണ്. ഇച്ചിരി സ്പാനിഷ് രീതിയിൽ പറയണമെന്ന് മാത്രം :) --ശ്രീജിത്ത് കെ 16:50, 9 നവംബർ 2009 (UTC) Yes check.svg ടെക്കീല എന്നാക്കി. --Vssun 16:20, 10 നവംബർ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ടെക്കീല&oldid=671659" എന്ന താളിൽനിന്ന് ശേഖരിച്ചത്